ആയുസ് കൂട്ടാൻ പ്രത്യേക ചികിത്സ, വടക്കുംനാഥ ക്ഷേത്രത്തിലെ അരയാൽ മുത്തശ്ശിക്ക് പുതുജീവൻ

  • last month
വടക്കുംനാഥ ക്ഷേത്രത്തില്‍ ശ്രീമൂല സ്ഥാനത്തുള്ള 150 വർഷത്തോളം പഴക്കമുള്ള ആല്‍മരത്തിനെയാണ് കീടങ്ങളും ഫംഗസുകളും നീക്കം ചെയ്ത് ചികില്‍സ നല്‍കി പുനരുജ്ജീവിപ്പിച്ചത്. 

Category

📺
TV

Recommended