ബീച്ച് ക്ലബ് ലോകകപ്പിൽ നിന്ന് പിന്മാറി ഒമാനിലെ അൽ-അമീറാത് സ്‌പോർട്‌സ് ആൻഡ് കൾച്ചറൽ ക്ലബ്ബ്

  • 2 days ago
ബീച്ച് ക്ലബ് ലോകകപ്പിൽ നിന്ന് പിന്മാറി ഒമാനിലെ അൽ-അമീറാത് സ്‌പോർട്‌സ് ആൻഡ് കൾച്ചറൽ ക്ലബ്ബ്. ഫലസ്തീനുള്ള പിന്തുണയുടെയും ഇസ്രായേൽ ടീമിൻ്റെ പങ്കാളിത്തത്തിനെതിരായ പ്രതിഷേധമെന്ന നിലിയിലുമാണ് പിന്മാറ്റം

Category

📺
TV

Recommended