കർഷക ആത്മഹത്യകൾ നിയമസഭയിൽ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം

  • last month
സംസ്ഥാനത്തെ കർഷക ആത്മഹത്യകളും, കാർഷിക മേഖല നേരിടുന്ന പ്രതിസന്ധിയും പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. അടിയന്തര പ്രമേയമായി വിഷയം കൊണ്ടുവരാനാണ് ആലോചന. വിഴിഞ്ഞം തുറമുഖം, കേരള ബാങ്കിനെ റിസർവ്ബാങ്ക് ഡിഗ്രേഡ് ചെയ്ത നടപടി തുടങ്ങിയ വിഷയങ്ങൾ ചോദ്യോത്തര വേളയിൽ ഉയരുന്നുണ്ട്

Recommended