മികച്ച ആരോഗ്യം നിലനിർത്താം; ദുബൈ എമിഗ്രേഷൻ ജീവനക്കാർക്കായി കായികമേള

  • 2 months ago
ദുബൈ എമിഗ്രേഷൻ ജീവനക്കാർക്ക്​ കായികമേള സംഘടിപ്പിച്ച്​ അധികൃതർ. നൂറുകണക്കിന്​ ജീവനക്കാർ വിവിധ മൽസര പരിപാടികളിൽ പ​ങ്കെടുത്തു. മികച്ച ആരോഗ്യം നിലനിർത്താൻ ജീവനക്കാർക്കിടയിൽ ബോധവത്​കരണം സജീവമാക്കാനും ദു​ബൈ എമിഗ്രേഷൻ തീരുമാനിച്ചു

Category

📺
TV

Recommended