വാടക നൽകുന്നില്ല, ചോദിച്ചതിന് മർദനം; അഭിഭാഷകനെതിരെ സമരം ചെയ്ത് വയോധികൻ

  • 5 days ago
കൊച്ചിയിൽ വാടക മുറി ഒഴിഞ്ഞു കൊടുക്കാത്തതിനെതിരെ ഉടമയുടെ സമരം. താമസക്കാരനായ ഹൈക്കോടതി അഭിഭാഷകൻ വാടക നൽകാറില്ലെന്നും ഇക്കാര്യം ഉന്നയിച്ചപ്പോൾ തന്നെ മർദ്ദിച്ചു എന്നും ആരോപിച്ച് വയോധികനാണ് സമരം ചെയ്യുന്നത്

Recommended