പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് പിന്തുണ; നിരാഹാര സമരവുമായി പോരാട്ട വഴിയിൽ സൈമൺ ജോഷ്വാ

  • last month
കേരള ആരോഗ്യ സർവകലാശാല ഫാം.ഡി പരീക്ഷ എഴുതാൻ കഴിയാത്ത നാലാം വർഷ വിദ്യാർത്ഥികൾക്ക് വേണ്ടി പോരാടുകയാണ് സൈമൺ ജോഷ്വാ. ഫാം.ഡി ഡോക്ടറേറ്റ് അസോസിയേഷൻ പ്രസിഡന്റ് ആയ സൈമൺ ജോഷ്വായുടെ നിരാഹാര സമരം ആറു ദിവസം പിന്നിട്ടു

Recommended