മുസ്‌രിസ്‌ പൈതൃക പദ്ധതി; വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

  • last month
മുസ്‌രിസ്‌ പൈതൃക പദ്ധതിയുടെ ഭാഗമായി പുതുക്കി പണിത ചരിത്രസ്മാരകങ്ങളുടെയും വിവിധ ആരാധനാലയങ്ങളുടെയും അടിസ്ഥാന സൗകര്യ
വികസനപദ്ധതികളുടെയും ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.

Recommended