സപ്ലിമെന്ററി അലോട്ട്‌മെന്റിലും രക്ഷയില്ല; അപേക്ഷിച്ച 17,963 വിദ്യാർഥികള്‍ക്ക് പ്ലസ് വണ്‍ സീറ്റ് ലഭിക്കില്ല

  • 2 days ago
മലപ്പുറത്ത് മാത്രം പതിനായിരത്തോളം സീറ്റുകളുടെ കുറവുണ്ട്. മലപ്പുറത്ത് താല്ക്കാലിക ബാച്ച് അനുവദിക്കുന്നതിൽ കമ്മീഷൻ റിപ്പോർട്ട് ഇന്ന് മന്ത്രിക്ക് സമർപ്പിക്കും