വീടിൻറെ മുന്നിൽ നിർത്തിയിട്ട കാർ തകർത്ത് കാട്ടാന

  • 8 days ago
പാലക്കാട് കല്ലടിക്കോട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന കാർ തകർത്തു. പാങ്ങ സ്വദേശി പ്രദീപിന്റെ കാറാണ് തകർത്തത്. രാത്രി ശബ്ദം കേട്ട് എഴുന്നേറ്റപ്പോഴാണ് വീട്ടുകാർ ആനയെ കണ്ടത് 

Recommended