അധ്യാപകരുടെ ക്ലാസ്സ് മീറ്റിങ്ങിൽ പാട്ടുപാടി വൈറലായി അധ്യാപിക

  • yesterday
മൈനാഗപ്പള്ളി ശ്രീ ചിത്തിര വിലാസം ഗവണ്മെന്റ് എൽപിഎസിലെ പ്രിയ പി. കുമാറാണ് ഈ വൈറല്‍ താരം. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പങ്കുവച്ച പാട്ട് വൈറലായിരിക്കുകയാണ്