അര്‍ജുന്‍ ടെണ്ടുല്‍ക്കരുടെ പടുകൂറ്റന്‍ സിക്‌സ് വൈറലായി

  • 5 years ago
arjun tendulkar shines on his debut match
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് ടി20 മുംബൈ ലീഗിലെ അരങ്ങേറ്റ മത്സരത്തില്‍ മികച്ച തുടക്കം. ആകാശ് ടൈഗേഴ്‌സിനുവേണ്ടി കളിക്കുന്ന അര്‍ജുന്‍ ബൗളിങ്ങിലും ബാറ്റിങ്ങിലും മികവുകാട്ടി. ആദ്യം ബാറ്റ് ചെയ്ത ട്രയംഫ്‌സ് നൈറ്റ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സടിച്ചപ്പോള്‍ 19.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ടൈഗേഴ്‌സ് ലക്ഷ്യത്തിലെത്തി.

Recommended