ഹാഥ്‌റസ് അപകടത്തിന്‍റെ ഉത്തരവാദിത്വം യോഗി സർക്കാരിനാണ്: അജയ് റായി

  • 2 days ago
ഹാഥ്‌റസ് അപകടത്തിന്റെ ഉത്തരവാദിത്വം യോഗി സർക്കാരിനാണെന്ന് ഉത്തർപ്രദേശ് പിസിസി അധ്യക്ഷൻ അജയ് റായി മീഡിയ വണ്ണിനോട്