BJP യുടെ വൻ മുന്നേറ്റം, യോഗി തന്നെ മുഖ്യമന്ത്രിയാകും,തകർന്നടിഞ്ഞ് കോൺഗ്രസ്

Oneindia Malayalam

by Oneindia Malayalam

305 views
ഉത്തര്‍പ്രദേശില്‍ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ വ്യക്തമായ ലീഡ് നേടി ബി.ജെ.പി. അവസാനം വിവരം ലഭിക്കുമ്പോള്‍ 160 സീറ്റുകളില്‍ ബി.ജെ.പി ലീഡ് ചെയ്യുകയാണ്. 82 സീറ്റുകളില്‍ ലീഡുമായി സമാജ്വാദി പാര്‍ട്ടിയാണ് രണ്ടാമത്. ബിഎസ്പി 5 സീറ്റുകളിലും കോണ്‍ഗ്രസ് 3 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്‌