ജീവനക്കാരുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി ജൂലൈ 30ന് അവസാനിക്കും

  • 2 days ago
സൗദിയിൽ അൻപതോ അതിൽ അധികമോ തൊഴിലാളികളുള്ള സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാരുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി ജൂലൈ 30ന് അവസാനിക്കും. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്