ഇടുക്കിയിൽ പത്തു വയസ്സുകാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ

  • 10 days ago
ഇടുക്കി പട്ടയ കുടിയിൽ പത്ത് വയസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടത്തിൽ അജിയുടെ മകൻ ദേവാനന്ദാണ് മരിച്ചത്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം