വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ പതിനെട്ടുകാരിയുടെ പോസ്റ്റുമോർട്ടം ഇന്ന്

  • last month
ഇടുക്കി ഇരട്ടയാറിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ പതിനെട്ടുകാരിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ആത്മഹത്യയാണെന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം.