വാക്ക് പാലിക്കണം മിനിസ്റ്റർ; സംസ്ഥാനപാതയുടെ ശോചനീയാവസ്ഥയിൽ നടപടിയെടുക്കാതെ മന്ത്രി

  • 5 days ago
തൃശൂർ കുറ്റിപ്പുറം സംസ്ഥാനപാതയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ്. പാത ഉടൻ സഞ്ചാരയോഗ്യമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി നിയമസഭയിൽ ഉറപ്പ് നൽകിയിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയത്.