മലബാറിൽ 83,133 കുട്ടികൾ പുറത്ത്; വിദ്യാഭ്യാസ മന്ത്രിയുടെ കണക്കുകൾ അപൂർണമോ?

  • 5 days ago
മലബാറിൽ 83,133 കുട്ടികൾക്ക് ഇതുവരെ +1 പ്രവേശനം ലഭിച്ചില്ലെന്ന് ഹയർ സെക്കണ്ടറി ഡയറക്ടറേറ്റിന്റ കണക്കുകളിൽ. മലപ്പുറത്ത് മാത്രം 31,482 കുട്ടികൾക്ക് പ്രവേശനം ലഭിച്ചില്ല. പാലക്കാട് 17,399 ഉം കോഴിക്കോട് 16101 പേർക്കും അഡ്മിഷൻ ലഭിച്ചില്ല. വിദ്യാഭ്യാസ മന്ത്രിയുടെ കണക്കുകളെ തള്ളുന്നതാണ് ഹയർ സെക്കണ്ടറി ഡയറക്ടറേറ്റിന്റ പുതിയ കണക്കുകൾ