സ്കൂൾ അസംബ്ലിയിൽ പാടിയ ഒറ്റപ്പാട്ട് കൊണ്ട് വൈറൽ; വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് പേജിലും ​ഹിറ്റ്

  • 5 months ago
സ്കൂൾ അസംബ്ലിയിൽ പാടിയ ഒറ്റപ്പാട്ട് കൊണ്ട് വൈറലായിരിക്കുകയാണ് മലപ്പുറത്തെ ഒരു കൊച്ചു ഗായകൻ. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും തന്റെ ഫേസ്ബുക്ക് പേജിൽ ആ ഗാനം പങ്കുവെച്ചിരുന്നു.