ടി.പി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവിന് നീക്കം; സർക്കാർ ഇടപെടൽ ഹെെക്കോടതി ഉത്തരവ് മറികടന്ന്

  • 6 days ago
ടി.പി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവിന് നീക്കം. ടി.കെ രജീഷ്, ഷാഫി, സിജിത്ത് എന്നിവരുടെ ശിക്ഷയിൽ ഇളവ് നൽകാനാണ് സർക്കാർ നീക്കം. ഇതിനായി കണ്ണൂർ സെൻട്രൽ ജയിൽ സുപ്രണ്ട് പോലീസ് റിപ്പോർട്ട് തേടി