'ടിപി കേസിൽ സർക്കാർ ഹൈക്കോടതി ഉത്തരവ് മറികടക്കുന്നു'; വിഷയത്തിൽ തലയൂരാനൊരുങ്ങി സർക്കാർ

  • 6 days ago
ജയിലിൽക്കഴിയുന്ന കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ അധികാരം ഉപയോഗപ്പെടുത്തിയായിരുന്നു ടി.പി കേസ് പ്രതികൾക്കും ഇളവ് നൽകാനുള്ള നീക്കം. എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാലും ഗവർണർ ഒപ്പിട്ടില്ലെങ്കിൽ ഇളവ് ലഭിക്കില്ല. ഹൈക്കോടതി ഉത്തരവ് മറികടക്കാൻ ശ്രമിക്കുന്നുവെന്ന വിമർശനം ഉയർന്നതോടെ തലയൂരാൻ സർക്കാർ ശ്രമം തുടങ്ങി