ബാർകോഴ വിവാദം; അർജുന്റെ മൊഴിയിൽ വൈരുധ്യമെന്ന് ക്രെെംബ്രാഞ്ച്

  • 12 days ago
ബാർകോഴ വിവാദത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുന്റെ മൊഴിയിൽ വൈരുധ്യമെന്ന് ക്രൈം ബ്രാഞ്ച്. ബാറുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലെ നമ്പറുമായി ബന്ധപ്പെട്ടാണ് വൈരുധ്യം. ഗ്രൂപ്പിലുള്ള നമ്പർ ഇപ്പോഴും ഭാര്യാപിതാവിന്റേതെന്ന് അർജുന്റെ മൊഴി