നിയമസഭാ സമ്മേളനം ഇന്ന്; ബാർകോഴ വിവാദം അടിയന്തര പ്രമേയമായമാക്കാനൊരുങ്ങി പ്രതിക്ഷം

  • 18 days ago
പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഇന്ന് ആരംഭിക്കും..ബാർകോഴ വിവാദം അടിയന്തര പ്രമേയമായി നിയമസഭയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം. വിവാദം ചർച്ച ചെയ്യണമോ എന്ന കാര്യത്തിൽ സർക്കാർ രാവിലെ തീരുമാനം എടുക്കും.