'തന്നെ പ്രതിയാക്കാന്‍ ഉത്തരവിട്ടത് കെമാല്‍ പാഷ'; ചേകന്നൂര്‍ മൗലവി കേസില്‍ കാന്തപുരം

  • 15 days ago
ചേകന്നൂർ കേസിൽ സിബിഐ സ്പെഷ്യൽ ജഡ്ജി ആയിരിക്കെ ജസ്റ്റിസ് കെമാൽ പാഷ ഗൂഢാലോചന നടത്തിയെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ.