പീഡന കേസില്‍ ഉണ്ണി മുകുന്ദന് താൽക്കാലികാശ്വാസം | Oneindia Malayalam

  • 6 years ago
Case gainst Unni Mukundan: District Court stays magistrate court proceedings
നടന്‍ ഉണ്ണി മുകുന്ദന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് പരാതി നല്‍കിയത് യുവതിയായ ചലച്ചിത്ര പ്രവര്‍ത്തകയായിരുന്നു. കഥ കേള്‍ക്കാന്‍ വീട്ടിലേക്ക് വിളിപ്പിച്ച ഉണ്ണി മുകുന്ദന്‍ തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്നാണ് പരാതി.