കുവൈത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മക്കയിലേക്ക് പുറപ്പെട്ടു

  • 6 days ago
കുവൈത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മക്കയിലേക്ക് പുറപ്പെട്ടു. കുവൈത്ത് എയർവേയ്‌സ് ടെര്‍മിനല്‍ ഫോര്‍ വഴിയാണ് തീർഥാടകര്‍ യാത്ര പുറപ്പെട്ടത്.