കൊച്ചിയിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം നാളെ പുറപ്പെടും

  • 27 days ago
കൊച്ചിയിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം നാളെ പുറപ്പെടും. ഉച്ചയ്ക്ക് 12 മണിക്ക് സൗദി എയർലൈൻസിന്റെ ആദ്യ വിമാനത്തിൽ 279 തീർത്ഥാടകരാണ് പുറപ്പെടുന്നത്. ജൂൺ 9 വരെ 16 വിമാനങ്ങളിൽ 4273 പേരാണ് നെടുമ്പാശ്ശേരി വഴി ഹജ്ജിന് പുറപ്പെടുന്നത്. ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിക്കും