യു.ഡി.എഫിന്റെ മികച്ച പ്രകടനം ആഘോഷമാക്കി കുവൈത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍

  • 2 months ago
യു.ഡി.എഫിന്റെ മികച്ച പ്രകടനം ആഘോഷമാക്കി കുവൈത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍. അബ്ബാസിയ കെ.എം.സി.സി ഓഫീസിലും ഒ.ഐ.സി.സി ഓഫീസിലും നടന്ന ആഘോഷ പരിപാടികളിലും പ്രകടനത്തിലും നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Recommended