തൃശ്ശൂർ അതിരൂപത ബിഷപ്പ് ഹൗസ് ഉപരോധിച്ചു

  • 24 days ago
തൃശ്ശൂർ അതിരൂപത ബിഷപ്പ് ഹൗസ് വിശ്വാസികൾ ഉപരോധിച്ചു. ആശ്രമ ഇടവക പുനസ്ഥാപിക്കണമെന്ന്  ആവശ്യപ്പെട്ടാണ് ഉപരോധം