ശംഖുമുഖത്ത് മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം; കോസ്റ്റൽ പൊലീസ് എത്തിയത് 2 മണിക്കൂർ വെെകി

  • 2 months ago
തിരുവനന്തപുരം ശംഖുമുഖത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. ശഖുമുഖം സ്വദേശി മഹേഷിനെയാണ് കാണാതായത്. അപകടം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് കോസ്റ്റൽ പോലീസ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. ശക്തമായ തിര തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്  

Recommended