'പാര്‍ട്ടിക്ക് മാനക്കേടുണ്ടാക്കി'; തമ്മിലടിച്ച KSU നേതാക്കൾക്ക് സസ്‌പെന്‍ഷന്‍

  • 2 months ago
KSU ദക്ഷിണ മേഖല ക്യാമ്പിലുണ്ടായ തമ്മിലടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി അടക്കം നാല് പേരെ സസ്പെൻഡ് ചെയ്തു

Recommended