എ.ആർ നഗർ ബാങ്ക് തട്ടിപ്പ്; മുസ്‍ലിം ലീഗ് നേതാക്കൾക്ക് ഐ.ടി നോട്ടീസ്

  • 7 days ago


എ.ആർ നഗർ ബാങ്ക് തട്ടിപ്പിൽ മുസ്‍ലിം ലീഗ് നേതാക്കൾക്ക് ഐ.ടി നോട്ടീസ്. ലീഗ് നേതാവും മുന്‍മന്ത്രിയുമായ പി.കെ.കെ ബാവ അടക്കം 16 പേർക്കാണ് നോട്ടീസ്. ബാങ്കിലുള്ള നിക്ഷേപത്തിനുള്ള ആദായ നികുതിയും പിഴയും അടക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്