ലീഗ് നേതാവിന്റെ പേരിലുള്ള പുരസ്‌കാരം ബഹാഉദ്ദീന്‍ നദ്‌വിക്ക്; നദ്‌വിക്ക്‌ പിന്തുണയുമായി ലീഗ്

  • 27 days ago
ബഹാഉദ്ദീന്‍ നദ്‌വിക്ക്‌ പ്രത്യക്ഷ പിന്തുണയുമായി മുസ്‌ലിം ലീഗ്. ജൂൺ 3ന് ലീഗ് നേതാവിന്റെ പേരിലുള്ള പുരസ്‌കാരം നദ്‌വിക്ക് കൈമാറും. സമസ്തയിലെ ലീഗ് വിരുദ്ധർക്കുള്ള മറുപടിയായി പരിപാടി മാറ്റാനാണ് ലീഗിന്റെ തീരുമാനം. മുശാവറ ചേരുന്നതിന് മുൻപായി നദ്‌വിക്കുള്ള പിന്തുണ പരസ്യമാക്കലാണ് ലീഗിന്റെ ലക്ഷ്യം