വയലാർ പുരസ്‌കാരം എസ്.ഹരീഷിന്‌; മീശ എന്ന നോവലിനാണ് പുരസ്‌കാരം

  • 2 years ago
വയലാർ പുരസ്‌കാരം എസ്.ഹരീഷിന്‌. മീശ എന്ന നോവലിനാണ് പുരസ്‌കാരം. വ്യത്യസ്തമായ രചനാ മികവ് പുലർത്തിയ കൃതിയാണ് മീശയെന്ന് ജൂറി