'പാർട്ടിയെക്കാൾ കൂടുതൽ പ്രാധാന്യം നൽകേണ്ടത് ഇൻഡ്യാ സഖ്യത്തിനാണ്'- അമരീന്ദർ സിങ് രാജാ വാറിങ്

  • 14 days ago
നിലപാടുകളിലെ വിയോജിപ്പു കാരണമാണ് പഞ്ചാബിൽ കോൺഗ്രസും ആംആദ്മി പാർട്ടിയും രണ്ടായി മത്സരിക്കുന്നത്. ഭരണഘടനയെ സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് പ്രധാനമെന്നും അമരീന്ദർ സിങ് രാജ മീഡിയവണിനോട് പറഞ്ഞു

Recommended