സംരക്ഷണ മതിൽ ഇടിഞ്ഞ് വീണ് അപകടം; അശാസ്ത്രീയമായാണ് റോഡിന്റെ വിള്ളലടച്ചതെന്ന് ആരോപണം

  • last month
പന്തീരങ്കാവ് കൊടൽ നടക്കാവിൽ സർവീസ് റോഡിൻറെ സംരക്ഷണ ഭിത്തി വീടിനു മുകളിലേക്ക് തകർന്നു വീണ് ഒരാൾക്ക് പരിക്കേറ്റു