കരിപ്പൂർ വിമാനത്താവളത്തിൽ വ്യത്യസ്ത കേസുകളിലായി 3.48 കോടിരൂപയുടെ സ്വർണം പിടികൂടി

  • last month
കരിപ്പൂർ വിമാനത്താവളത്തിൽ വ്യത്യസ്ത കേസുകളിലായി 3.48 കോടിരൂപയുടെ സ്വർണം പിടികൂടി. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം കൂരിയാട് സ്വദേശിയും , കോഴിക്കോട് ചോമ്പാല സ്വദേശിയുമാണ് ആദ്യം കസ്റ്റംസിൻ്റെ പിടിയിലായത്.