ഹജ്ജ് സീസണിന് തുടക്കം കുറിച്ച് ആദ്യ ഇന്ത്യൻ ഹാജിമാരുടെ സംഘം മദീനയിലെത്തി

  • 2 months ago
ഈ വർഷം ഹജ്ജിനായി ആദ്യമെത്തുന്നത് ഇന്ത്യക്കാരാണ്. മദീന വിമാനത്താവളത്തിൽ സൗദി ഗതാഗത മന്ത്രി സാലിഹ് അൽ ജാസിറും, ഹജ്ജ് ഡെപ്യൂട്ടി മന്ത്രിയും, ഇന്ത്യൻ അംബാസിഡർ സുഹൈൽ അജാസ് ഖാനും ചേർന്ന് ഇന്ത്യക്കാരെ സ്വീകരിച്ചു