ഹർഷിനയുടെ തുടർചികിത്സക്കായി ക്രൗഡ് ഫണ്ടിങ്ങ് നടത്തുമെന്ന് സമരസമിതി

  • last month
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയുടെ തുടർചികിത്സക്കായി ക്രൗഡ് ഫണ്ടിങ്ങ് നടത്തുമെന്ന് സമരസമിതി. അർഹമായ നഷ്ടപരിഹാര തുക നൽകാൻ സർക്കാർ തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് ഫണ്ട് ശേഖരണത്തിനായി ജനങ്ങളിലേക്കിറങ്ങുന്നതെന്ന് സമര സമിതി നേതാക്കൾ ആറിയിച്ചു.