ഹോളി ആഘോഷിക്കില്ല;പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് AAP

  • 3 months ago
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്; നാളെ ഹോളി ആഘോഷിക്കില്ലെന്നും മറ്റന്നാള്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും AAP അറിയിച്ചു