വർണ്ണ വസന്തം തീർത്ത് മുട്ടുകാട് പാടശേഖരത്തിലെ സൂര്യകാന്തി പൂക്കൾ

  • 2 months ago
തമിഴ്നാട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ കാണാൻ അതിർത്തി കടക്കുന്ന സഞ്ചാരികൾ നിരവധിയാണ്. എന്നാൽ ഇങ്ങ് ഇടുക്കിയിലുമുണ്ടൊരു സൂര്യകാന്തിപ്പാടം. ബൈസൺവാലി മുട്ടുകാടെത്തിയാൽ പാടം നിറയെ പൂത്ത നിൽക്കുന്ന സൂര്യകാന്തി പൂക്കൾ കാണാം.