നിവിനും ലാലേട്ടനും റെക്കോർഡുകൾ തീർത്ത് മുന്നോട്ട് | filmibeat Malayalam

  • 6 years ago
Kayamkulam Kochunni first day collection
സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരുന്നൊരു ചിത്രമായിരുന്നു കഴിഞ്ഞ ദിവസം തിയേറ്ററുകളിലേക്കെത്തിയത്. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളിലിടം നേടിയ കായംകുളം കൊച്ചുണ്ണി ഇപ്പോള്‍ പ്രേക്ഷകരുടേതായി മാറിയിരിക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസിനൊപ്പം നിവിന്‍ പോളിയും മോഹന്‍ലാലും ഒരുമിച്ചെത്തുന്നുവെന്ന് കേട്ടപ്പോള്‍ തുടങ്ങിയ ആവേശമായിരുന്നു റിലീസ് ദിനത്തില്‍ തിയേറ്ററുകളില്‍ മുഴങ്ങിയത്.
#KayamkulamKochunni

Recommended