വേനൽ കടുത്തതോടെ രൂക്ഷം; ജലക്ഷാമം മൂലം പൊറുതിമുട്ടി 50 ലധികം കുടുംബങ്ങൾ

  • 2 months ago
വേനൽ കടുത്തതോടെ രൂക്ഷമായ ജലക്ഷാമം മൂലം പൊറുതിമുട്ടുകയാണ് കോഴിക്കോട് വെസ്റ്റ് ചാത്തമംഗലത്തെ 50 ലധികം വരുന്ന കുടുംബങ്ങൾ