പുഴകൾ വറ്റിവരണ്ടു, കാസർ​കോട് ജലക്ഷാമം രൂക്ഷം; ​ദുരിതത്തിലായി SC കോളനിയിലെ കുടുംബങ്ങള്‍

  • 2 months ago
കനത്ത ചൂടിൽ പുഴകൾ വറ്റിവരണ്ടതോടെ കാസർകോടിൽ ജലക്ഷാമം രൂക്ഷം; കുടിവെള്ളത്തിന് പ്രയാസപ്പെടുകയാണ് കാസർകോട് മംഗല്‍പാടി ഇരണ്ണിപദവ് എസ്.സി കോളനിയിലെ കുടുംബങ്ങള്‍.