K ഫോണിൽ വട്ടം കറങ്ങി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ...

  • 2 months ago
K ഫോൺ ലഭ്യമാകും എന്ന ഉറപ്പിന്മേൽ ബിഎസ്എൻഎൽ കണക്ഷൻ പിൻവലിച്ച സ്കൂളുകൾ ഇൻ്റർനെറ്റ് സൗകര്യമില്ലാത്ത സ്ഥിതിയിലായി