സംസ്ഥാനത്തെ വിജിലൻസ് കോടതികളിൽ പ്രോസിക്യൂട്ടർമാരില്ല

  • 2 years ago
സംസ്ഥാനത്തെ വിജിലൻസ് കോടതികളിൽ പ്രോസിക്യൂട്ടർമാരില്ല; പട്ടിക തയ്യാറാക്കിയിട്ടും നിയമനം നൽകാത്തത് രാഷ്ട്രീയ സമ്മർദം മൂലമാണെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം