ഗതാഗത മേഖലയിലെ പുതിയ ആശയങ്ങളും കണ്ടുപിടുത്തങ്ങളും പങ്കുവെച്ച് ഖത്തര്‍ ഇ മൊബിലിറ്റി ഫോറം
- last month
ഗതാഗത മേഖലയിലെ പുതിയ ആശയങ്ങളും കണ്ടുപിടുത്തങ്ങളും പങ്കുവെച്ച് ഖത്തര്‍ ഇ മൊബിലിറ്റി ഫോറം. ഖത്തര്‍ നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ഫോറം നാളെ സമാപിക്കും