തിരുവനന്തപുരത്ത് എംവിഡി ഉദ്യോഗസ്ഥർക്ക് പരസ്യ വിചാരണ ടെസ്റ്റ്

  • 2 months ago
ഒരു ദിവസം 100 ലധികം ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തിയവരെ വിളിച്ചു വരുത്തിയാണ് നടപടി. 15 ഉദ്യോഗസ്ഥരെ കൊണ്ടാണ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തിക്കുന്നത്