പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ; സർക്കാർ നഷ്ടപരിഹാരം അനുവദിച്ചു

MediaOne  TV

by MediaOne TV

212 views
പിങ്ക് പൊലീസിന്റെ പരസ്യ വിചാരണക്കിരയായ എട്ട് വയസുകാരിക്ക് പൊലീസ് ഉദ്യോഗസ്ഥയിൽനിന്ന് 1.75 ലക്ഷം ഈടാക്കി നൽകണമെന്ന് കോടതി ഉത്തരവ്