കോഴിക്കോട് എടച്ചേരിയിൽ വീടിനുനേരെ ആക്രമണം; പിന്നിൽ സി.പി.എം പ്രവർത്തകരെന്ന് ആരോപണം

  • 2 months ago
കോഴിക്കോട് എടച്ചേരിയിൽ വീടിനുനേരെ ആക്രമണം. കുന്നുമ്മൽ അജ്മലിന്റെ വീടിനുനേരെയുണ്ടായ ആക്രമണത്തിൽ വീടിന്റെ ജനൽചില്ല് തകർന്നു. സിസിടിവി തകർത്ത നിലയിലാണ്. പിന്നിൽ സി.പി.എം പ്രവർത്തകരെന്ന് ആരോപണം